ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ നാല് മരണം; വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം തുടരുന്നു – Chandrika Daily
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 8,900 കടന്നതായി ലെബനൻ ആരോഗ്യ അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 30,600 അടുത്തെത്തിയതായും ഔദ്യോഗിക…