റഫാലിലെ റഡാർ സംവിധാനങ്ങൾക്കുള്ള വയേർഡ് സ്ട്രക്ചർ നിർമാണം; എസ് എഫ് ഒ ടെക്നോളജീസും ഫ്രാൻസിന്റെ താലെസും ഒന്നിക്കുന്നു
കൊച്ചി: റഫാൽ യുദ്ധ വിമാനങ്ങളിലെ അത്യാധുനിക റഡാർ സംവിധാനങ്ങൾക്ക് ആവശ്യമായ അതിനൂതന വയേർഡ് സ്ട്രക്ചറുകൾ തദ്ദേശീയമായി നിർമിക്കാൻ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എഫ്ഒ ടെക്നോളജീസും ഫ്രഞ്ച് എയ്റോസ്പേസ്,…