കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്
കൊല്ലം: ജില്ലയില്‍ ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ് . കലാലയങ്ങളില്‍ എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാഭ്യാസ ബന്ദ്. കേരള സര്‍വകലാശാലയിലെ ക്യാമ്പസുകളില്‍ ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍…