• Mon. Sep 7th, 2026

24×7 Live News

Apdin News

Malayalam

  • Home
  • ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

കരുനാഗപ്പള്ളി: ലോകത്തിലെ ആദ്യത്തെ ‘ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടി’ക്ക് ഭൂട്ടാനിലെ പാറോയില്‍ തുടക്കമായി. മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തി. നയങ്ങളും…

രാമകഥാ കോണ്‍ക്ലേവ്: ആശംസകളുമായി ശൃംഗേരി ശങ്കരമഠവും കുസാറ്റും

ന്യൂദല്‍ഹി: ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ ത്രിദിന ദേശീയ കോണ്‍ക്ലേവിലേക്ക് കാലടി ശൃംഗേരി ശങ്കരമഠം മേധാവി പ്രൊഫ.…

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

ന്യൂദല്‍ഹി: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ (ജ​ന്മാ​ഷ്ട​മി) ഭാ​ഗ​മാ​യി ഇന്ന് (04-09-2026) വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ ബാ​ങ്ക് ശാ​ഖ​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ)…

ഭാഷാ സൗന്ദര്യലഹരി

ശ്ലോകം- 3 അറിവില്ലയാതവരിലിരുളിന്റെയന്തകനൊ രുദയാദ്രിയിപ്പാദധൂളി മതി കെട്ടവര്‍ക്കു മനമലരില്‍ നിറഞ്ഞൊഴുകുമതിരറ്റ മകരന്ദധാര ധനഹീനനോര്‍ക്കിലിതു കൊതിതീര്‍ത്തിടുന്ന മണി ഭവമെന്ന ദുരിതാബ്ധിമധ്യേ പിടയുന്നവര്‍ക്കു, ഹരിയവതാരമാര്‍ന്നു ധര കടലീന്നെടുത്ത ഗുരുദംഷ്‌ട്രാ ശ്ലോകം-…

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

തിരുവനന്തപുരം: എസ് എഫ് ഐ കഴിഞ്ഞ ദിവസം നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ഉണ്ടായ അക്രമത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.നഗരത്തില്‍ വിമാനത്താവളത്തിന് സമീപത്തെ…

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

ഇന്ത്യയുടെ തേജസ് Mk1A യുദ്ധവിമാനങ്ങൾക്കായി GE Aerospace മൂന്ന് F404-IN20 എഞ്ചിനുകൾ കൂടി HAL ന് കൈമാറി, ഇതോടെ ഈ യുദ്ധവിമാന പ്രോഗ്രാമിന് കീഴിലുള്ള ആകെ ഡെലിവറികളുടെ…

പിഎം ശ്രീയില്‍നിന്ന് ഇനി സംസ്ഥാന സര്‍ക്കാരിന് പിന്‍മാറാനാകില്ല; വിദ്യാഭ്യാസവകുപ്പിന് കേന്ദ്രസഹായം ലഭിക്കില്ല: മുഖ്യമന്ത്രി – ഇവാർത്ത

പിഎം ശ്രീയില്‍നിന്ന് ഇനി സംസ്ഥാന സര്‍ക്കാരിന് പിന്‍മാറാനാകില്ല; വിദ്യാഭ്യാസവകുപ്പിന് കേന്ദ്രസഹായം ലഭിക്കില്ല: മുഖ്യമന്ത്രി – ഇവാർത്ത | Evartha Top

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

മുംബൈ: അ‌ഞ്ച് വര്‍ഷം മുന്‍പ് മിത്സു ബിഷി പജീറോ ഒരു എസ് യുവി പുറത്തിറക്കിയ ശേഷം ഇപ്പോഴിതാ ഒരു പുത്തന്‍ പജീറോ ഓഫ് റോഡര്‍ പുറത്തിറക്കിയിരിക്കുന്നു. വിപണിയില്‍…

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

ന്യൂദല്‍ഹി::ഇന്ത്യയുടെ വളർച്ചാ നിരക്ക് കൂടുതൽ ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ ഐഎംഎഫ് ഇന്ത്യയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ സുർജിത് ഭല്ല നിഷേധിച്ചു.…