സ്‌മൃതി യുഗത്തിൽ ഗംഭീര തുടക്കം; സിംബാബ്‌വെക്കെതിരെയുള്ള ടി-20 പരമ്പര തൂത്തുവാരി ഇന്ത്യ
സിംബാബ്‌വെക്കെതിരെയുള്ള അവസാന ടി-20യിൽ ഇന്ത്യക്ക് 92 റൺസിന്റെ വമ്പൻ ജയം. റായ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന…