• Fri. Jul 4th, 2025

24×7 Live News

Apdin News

Malayalam

  • Home
  • തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു,ഗതാഗതം തടസപ്പെട്ടു

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു,ഗതാഗതം തടസപ്പെട്ടു

തൃശൂര്‍:റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു വീണു. തൃശൂര്‍ അകമലയിലെ റെയില്‍വേ ട്രാക്കിലാണ് മണ്ണിടിഞ്ഞത്. ഇതോടെ തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രാക്കില്‍ വീണ മണ്ണും കല്ലും…

മലപ്പുറം കൊണ്ടോട്ടി അയ്യാടന്‍ മലയില്‍ വിള്ളല്‍; 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു – Chandrika Daily

മലപ്പുറം കൊണ്ടോട്ടി മൊറയൂര്‍ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തി. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന…

DGPയെ നാളെ അറിയാം; താല്‍ക്കാലിക പോലീസ്‌ മേധാവിയും ആലോചനയില്‍, മടങ്ങിവരാന്‍ രവാഡ, കൂത്തുപറമ്പ്‌ വെടിവയ്‌പ്പിനു പിന്നില്‍ CPM ആരോപിക്കുന്ന പേരുകാരന്‍

തിരുവനന്തപുരം: കേരളത്തിലെ അടുത്ത പോലീസ്‌ മേധാവി ആരാണെന്നു നാളെ അറിയാം. മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. താല്‍ക്കാലിക പോലീസ്‌ മേധാവി എന്ന കാര്യവും ആലോചനയിലാണ്‌. താല്‍ക്കാലിക ഡി.ജി.പി. സമ്പ്രദായം…

വിദ്യാര്‍ത്ഥിനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം: കണ്ടക്ടര്‍ അറസ്റ്റില്‍

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം.കണ്ടക്ടര്‍ അറസ്റ്റിലായി. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ കുന്നിക്കോട് ചക്കുവരയ്‌ക്കല്‍ സ്വദേശി അജയഘോഷാണ് പിടിയിലായത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക്…

ചുരുളി വിവാദം; ജോജു ജോര്‍ജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ലിജോ ജോസ്

ചുരുളി സിനിമയുടെ വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. സിനിമയില്‍ ജോജുവിന് നല്‍കിയ പ്രതിഫല കണക്കുമായി ബന്ധപ്പെട്ട…

മുല്ലപ്പെരിയാർ അണക്കെട്ട് ഞായറാഴ്ച രാവിലെ 10ന് തുറക്കും, 6 അണക്കെട്ട്‌ തുറന്നു, 9 അണക്കെട്ടുകള്‍ റെഡ്‌ അലെര്‍ട്ടില്‍

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഞായറാഴ്ച രാവിലെ 10ന് ഷട്ടർ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. അണക്കെട്ടിന്റെ ജലനിരപ്പ് നിലവിൽ 136 അടിയിലെത്തി. പരമാവധി…

താര സംഘടന അമ്മയില്‍ ഓഗസ്റ്റ് ആദ്യാവാരം തെരഞ്ഞെടുപ്പ് , അഡ്‌ഹോക് കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു

കൊച്ചി : താര സംഘടനയായ അമ്മയില്‍ ഓഗസ്റ്റ് ആദ്യാവാരം തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം. ഇത് സംബന്ധിച്ച രേഖകള്‍ വരണാധികാരികള്‍ക്ക് ഉടന്‍ നല്‍കും. നിലവിലെ അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി…

ഇസ്രാഈലിനെ ലക്ഷ്യമിട്ട് യെമന്റെ മിസൈല്‍ ആക്രമണം; സ്ഥിരീകരിച്ച് ഇസ്രാഈല്‍ പ്രതിരോധസേന

ഇസ്രാഈലിനെ ലക്ഷ്യമിട്ട് യെമന്റെ മിസൈല്‍ ആക്രമണം നടന്നാതായി റിപ്പോര്‍ട്ട്. പിന്നാലെ സൈറണുകള്‍ മുഴങ്ങിയതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണമുണ്ടായ വിവരം ഇസ്രാഈല്‍ പ്രതിരോധസേനയും സ്ഥിരീകരിച്ചു.…

മലപ്പുറത്ത് ഒരു വയസുകാരന്റെ്‌ മരണം ; ചികിത്സ കിട്ടാതെ കുട്ടി മരിച്ചെന്ന് പരാതി; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും

മലപ്പുറം: മലപ്പുറം പാങ്ങിൽ ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ചെന്ന പരാതിയെ തുടർന്ന് ഖബറടക്കിയ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ…

ഇന്ത്യയുമായി അര്‍ത്ഥവത്തായ ചര്‍ച്ച വേണം:പാക് പ്രധാനമന്ത്രി; പാക് അധീനകശ്മീര്‍ തിരിച്ചുതരുന്നതിനെക്കുറിച്ചു് മാത്രം ഇന്ത്യ

ന്യൂദല്‍ഹി: സിന്ധുനദീജലം വിട്ടുകൊടുക്കാന്‍ തയ്യാറില്ലെന്ന നിലപാട് ഇന്ത്യ കടുപ്പിച്ചതോടെ ഇന്ത്യയുമായി അര്‍ത്ഥവത്തായ ചര്‍ച്ച വേണമെന്ന അഭിപ്രായവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ്. അതേ സമയം, പാക്…