മഡുറോയല്ല, അമേരിക്കയുടെ ലക്ഷ്യം ചൈന
അമേരിക്കയിലെ ട്രംപ് ഭരണകൂടം പിടികൂടിയത് വെനിസ്വേലന് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയാണെങ്കിലും അമേരിക്ക ലക്ഷ്യമിടുന്നത് ചൈനയെയാണ്. അമേരിക്ക- ചൈന ശീതയുദ്ധപ്പോരിന്റെ ഏറ്റവും ഒടുവിലത്തെ അദ്ധ്യായമാണ് വെനിസ്വേലയില് ഇപ്പോള് സംഭവിച്ചത്.…