കൂടെയുണ്ട് കൂട്ടായുണ്ട്: ഇവിടെ സ്ഥാനാര്ത്ഥി കേണലാണ്….
കൊല്ലം: ഒരു കന്നിക്കാരന്റെ ഭയാശങ്കകളേതും ഇല്ലാതെ പോരാട്ട ഭൂമിയില് അടരാടുകയാണ് മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കായി അതിര്ത്തിമേഖലകളില് കണ്ണിമ ചിമ്മാതെ, അഹോരാത്രം പോരാടിയ അതേ മനസോടെ. രണ്ടുപതിറ്റാണ്ടിലധികം രാജ്യത്തെ സേവിച്ച…