വീണ്ടും ന്യൂനമര്ദ്ദം;സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ, ശക്തമായ കാറ്റ്, യെല്ലോ അലര്ട്ട്
തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായി ന്യൂനമര്ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന് ഗുജറാത്ത് തീരം മുതല് തെക്കന് കര്ണാടക തീരം വരെ ന്യൂനമര്ദ്ദപാത്തിയും സ്ഥിതിചെയ്യുന്നു.…