• Tue. Sep 9th, 2025

24×7 Live News

Apdin News

Malayalam

  • Home
  • മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട 10 വയസ്സുകാരിക്കായി വീണ്ടും തിരച്ചില്‍

മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട 10 വയസ്സുകാരിക്കായി വീണ്ടും തിരച്ചില്‍

കൊടുവള്ളി: മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട 10 വയസ്സുകാരിക്കായി വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചു. പുഴയില്‍ ആഴമുള്ള സ്ഥലങ്ങളും പാറക്കെട്ടുകളും അരികുകളും വിശദമായി പരിശോധന നടത്തുന്ന രീതിയിലാണ് അഗ്‌നി സേനയും…

മഹേന്ദ്രനായി മനോജ് കെ ജയൻ, കമൽ മുഹമ്മദായി കലാഭവൻ ഷാജോൺ; മെറിലാൻഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്ത്

കൊച്ചി : തീക്ഷ്ണമായ കണ്ണുകളും നെഞ്ചിൽ തറയ്‌ക്കുന്ന നോട്ടവുമായി മഹേന്ദ്രൻ എന്ന കഥാപാത്രമായി മനോജ് കെ ജയൻ, ചുണ്ടിൽ തിരുകിയ സിഗരറ്റിലേക്ക് തീ പകരവേ ആരെയോ രൂക്ഷമായി…

സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില; 80,000ന് തൊട്ടരികെ

സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,560 രൂപയെന്ന നിരക്കിലെത്തി. ഗ്രാമിന് 80 രൂപ വര്‍ധിച്ചതോടെ…

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും ; നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട് ; നിർമ്മല സീതാരാമൻ

ന്യൂഡൽഹി : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന നടപടി ഇന്ത്യ തുടരുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്‌ക്ക് മേൽ ചുമത്തിയ തീരുവകൾ…

കുന്നംകുളത്തെ പൊലീസ് മര്‍ദനം: ദൃശ്യങ്ങള്‍ ഭീകരമെന്ന് ഉന്നതതല വിലയിരുത്തല്‍

തൃശൂര്‍ കുന്നംകുളത്തെ പൊലീസ് മര്‍ദനത്തിനു പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങള്‍ ഭീകരമെന്ന് ഉന്നതതല വിലയിരുത്തല്‍. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് നീക്കം. ഇന്ന് നടപടി പ്രഖ്യാപിച്ചേക്കും. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ…

ബീഹാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിവാദ പോസ്റ്റ്: വി.ടി. ബല്‍റാമിനെ ചുമതലയില്‍ നിന്ന് നീക്കി

തിരുവനന്തപുരം: ബീഹാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിവാദ പോസ്റ്റ് ഇട്ട് കോണ്‍ഗ്രസിനെ വെട്ടിലാക്കിയ വി.ടി. ബല്‍റാമിനെ സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയില്‍ നിന്ന് കെപിസിസി നീക്കി. ജി.എസ്.ടി വിഷയത്തില്‍ ബീഡിയെയും…

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന് ശിപാര്‍ശ

തൃശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന് ശിപാര്‍ശ. തൃശ്ശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി. ഉത്തര മേഖല ഐജിക്കാണ്…

ഓപ്പറേഷൻ സിന്ദൂർ പൂക്കളമിട്ടവർക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് പൊലീസ് 

കൊല്ലം: ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി പൂക്കളമിട്ടവർക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് പൊലീസ്. ശാസ്താംകോട്ട സ്വദേശിയും മുൻ സൈനികനുമായ ശരതിനെ ഒന്നാം പ്രതിയും നിലവിൽ സൈനിക…

സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ ഹൃദയാഘാതം; പത്ത് വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം പത്ത് വയസ്സുകാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ കൊഡോളി ഗ്രാമത്തിലാണ് സംഭവം. ശ്രാവണ്‍ ഗവാഡെ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ…

താരിഫ് തര്‍ക്കങ്ങള്‍ക്കിടെ അമേരിക്കന്‍ യാത്ര ഒഴിവാക്കി മോദി

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക അധിക തീരുവ ചുമത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനിശ്ചിതത്വത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്‌ട്രസഭയുടെ വാര്‍ഷിക…