• Sun. Jul 6th, 2025

24×7 Live News

Apdin News

Malayalam

  • Home
  • ഖദര്‍ പഴയ ഖദറല്ല; ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, വിവാദം അനാവശ്യമെന്ന് കെ മുരളീധരന്‍

ഖദര്‍ പഴയ ഖദറല്ല; ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, വിവാദം അനാവശ്യമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനകത്തെ ഖദര്‍ വിവാദം അനാവശ്യമെന്ന് പാര്‍ട്ടി നേതാവ് കെ മുരളീധരന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ആരോഗ്യവകുപ്പിലെയും ഭാരാതാംബയുമുള്‍പ്പടെയുള്ള വിഷയങ്ങളാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇഷ്ടമുള്ള…

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

ആദ്യ ഭാര്യ റീന ദത്തയുമായി വേർപിരിഞ്ഞ ശേഷം ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി ആമിർ ഖാൻ. റീനയുമായുളള വേർപിരിയലിന് ശേഷം താൻ സ്വയം ഇല്ലാതാകാൻ ശ്രമിച്ചുവെന്നാണ് ആമിർ…

ഡോ. ഹാരിസ് പുറത്തെത്തിച്ചത് സർക്കാർ സംവിധാനത്തിന്റെ തകർച്ച: സണ്ണി ജോസഫ്

തിരുവനന്തപുരം: ആരോഗ്യമേഖലയിലുള്ള സർക്കാർ സംവിധാനത്തിന്റെ തകർച്ചയാണ് ഡോ. ഹാരിസ് ചിറക്കൽ പുറത്തെത്തിച്ചതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അദ്ദേഹം അത് പറയാൻ നിർബന്ധിതനായിരിക്കുന്നു. രോഗികളുടെ ജീവൻ രക്ഷിക്കേണ്ട…

ആത്മകഥാ വിവാദം: ഗൂഢാലോചനാ വാദം പൊളിയുന്നു ; ഡി.സി. ബുക്‌സ് എഡിറ്ററെ മാത്രം പ്രതിചേര്‍ത്ത് ഈസ്റ്റ്പോലീസിന്റെ കുറ്റപത്രം

കോട്ടയം: സി.പി.എം. നേതാവ് ഇ.പി. ജയരാജന്‍ എഴുതിയതെന്നു പറയപ്പെടുന്ന വിവാദ ആത്മകഥയുടെ ഒരു ഭാഗം പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്ന ഇ.പി. ജയരാജന്റെയും സി.പി.എം. നേതാക്കളുടെയും വാദം പൊളിയുന്നു. പോലീസ്…

താമരശ്ശേരിയിൽ ബിരിയാണിച്ചെമ്പ് വാടകയ്‌ക്കെടുത്ത് വിറ്റ ആൾ പോക്സോ കുറ്റാരോപിതർ, ഇയാളെ പിടികൂടിയപ്പോൾ ലഭിച്ചത്…

താമരശ്ശേരി: പരപ്പന്‍പൊയിലിലെ വാടകസ്റ്റോറില്‍ നിന്നും ബിരിയാണിച്ചെമ്പുകളും ഉരുളിയുമെല്ലാം വാടകയ്‌ക്ക് എടുത്തുകൊണ്ടുപോയി പൂനൂര്‍ ചീനിമുക്കിലെ ആക്രിക്കടയിൽ വിറ്റ ആളെ പിടികൂടി. എന്നാല്‍, നഷ്ടമായെന്ന് കരുതിയ സാധനങ്ങള്‍ തിരികെക്കിട്ടിയതോടെ വാടകസ്റ്റോര്‍…

‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന് – Chandrika Daily

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്,…

കൊച്ചിനഗരത്തില്‍ വീണ്ടും മയക്കുമരുന്നു വേട്ട ; 203 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയില്‍

കൊച്ചി: നഗരത്തില്‍ വീണ്ടും വന്‍ ലഹരിവേട്ടയെ തുടര്‍ന്ന് ചേരാനെല്ലൂര്‍ സ്വദേശി വന്‍ തോതില്‍ എംഡിഎംഎ യുമായി അറസ്റ്റിലായി. ചേരാനെല്ലൂര്‍ സ്വദേശി അമല്‍ജോര്‍ജ്ജാണ് പിടിയിലായത്. ഇയാളില്‍ നിന്നും 203…

പ്രഭാത ഭക്ഷണം കഴിക്കാത്തവരാണോ നിങ്ങൾ? എങ്കിൽ ഈ ഗുരുതര പ്രശ്നങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ ആ ഒരു ദിവസത്തെ മുഴുവൻ ഊർജ്ജവും നഷ്ടപ്പെട്ടെന്ന് സാരം. ഒപ്പം ഗുരുതരമായ പല രോഗങ്ങളും നമ്മളെ കടന്നാക്രമിക്കും.പ്രഭാത ഭക്ഷണം ഒഴിവാക്കിയതിന് ശേഷം ഉച്ചയ്‌ക്ക്…

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ചു, ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

തൃശൂര്‍: മണ്ണുത്തി വെട്ടിക്കലില്‍ ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. രാമവര്‍മ്മപുരം സ്വദേശി പണിക്കവീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അര്‍ജുന്‍ (21) ആണ് മരിച്ചത്. പട്ടിക്കാട്…

പ്രതീഷ് വിശ്വനാഥന്‍ ആര്‍എസ്എസിന് വേണ്ടാത്തയാള്‍'; രാജീവ് ചന്ദ്രശേഖരനെതിരെ പരാതി നല്‍കി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: ബിജെപി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എഎച്ച്പി) മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെ…