• Tue. Sep 9th, 2025

24×7 Live News

Apdin News

Malayalam

  • Home
  • താരിഫ് തര്‍ക്കങ്ങള്‍ക്കിടെ അമേരിക്കന്‍ യാത്ര ഒഴിവാക്കി മോദി

താരിഫ് തര്‍ക്കങ്ങള്‍ക്കിടെ അമേരിക്കന്‍ യാത്ര ഒഴിവാക്കി മോദി

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക അധിക തീരുവ ചുമത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനിശ്ചിതത്വത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്‌ട്രസഭയുടെ വാര്‍ഷിക…

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ എത്തി പുതിയ അതിഥി. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ഇന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇന്ന് ഉച്ചയോടെ നാല്…

കൊല്ലം കൊട്ടാരക്കരയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി ; പ്രതി പിടിയിൽ 

കൊല്ലം : കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ കുത്തികൊന്നു. കുഴക്കാട് സ്വദേശി ശ്യം സുന്ദറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ധനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 12 മണിയോടെയായിരുന്നു…

കോഴിക്കോട് മാനിപുരം ചെറുപുഴയില്‍ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; പത്ത് വയസുകാരിക്കായിയെ കാണാതായി

കോഴിക്കോട് മാനിപുരം ചെറുപുഴയില്‍ കുളിക്കാനെത്തിയ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. മാതാവിനൊപ്പം കുളിക്കാനെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട് കാണാതായ പത്ത് വയസുകാരിക്കായി തിരച്ചില്‍ തുടരുകയാണ്. പൊന്നാനി ഗേള്‍സ് സ്‌കൂളിലെ അഞ്ചാം…

തെലങ്കാനയിൽ 12,000 കോടി രൂപയുടെ മയക്കുമരുന്ന് ഫാക്ടറി പിടികൂടി : 13 പ്രതികൾ അറസ്റ്റിൽ

ഹൈദരാബാദ്: മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ ഇതുവരെ നടത്തിയ ഏറ്റവും വലിയ നടപടിയിൽ മിറ-ഭായന്ദർ പോലീസ് തെലങ്കാനയിലെ ഒരു വലിയ മയക്കുമരുന്ന് ഫാക്ടറി കണ്ടെത്തി പിടികൂടി. അന്താരാഷ്‌ട്ര വിപണിയിൽ ഏകദേശം…

കര്‍ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പ്; പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നതില്‍ ബിജെപി ഭയക്കുന്നത് എന്തിനാണ്; ഡി.കെ ശിവകുമാര്‍

കര്‍ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ ബിജെപി ഭയക്കുന്നത് എന്തിനെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ”ഇത്…

ട്രംപിനോട് ഇന്ത്യ മാപ്പ് പറഞ്ഞ് തിരിച്ചു വരേണ്ടി വരും : മോദിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ട്രംപ് തീരുമാനിക്കും ; ഹോവാർഡ് ലുട്നിക്

ന്യൂദൽഹി : ഡൊണാൾഡ് ട്രംപിന്റെ താരിഫ് സംബന്ധിച്ച ധാർഷ്ട്യകരമായ നിലപാടിനെ പിന്തുണച്ച് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് . ഇന്ത്യ ക്ഷമാപണം നടത്തേണ്ടിവരുമെന്നും യുഎസ് വിപണിയില്ലാതെ…

നിലമ്പൂരില്‍ പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിന്റെ കയര്‍ പൊട്ടി ആദിവാസികള്‍ ഒഴുക്കില്‍പ്പെട്ടു

നിലമ്പൂരില്‍ പുഴ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചങ്ങാടത്തിന്റെ കയര്‍ പൊട്ടി ആദിവാസികള്‍ ഒഴുക്കില്‍പ്പെട്ടു. വഴിക്കടവ് പുഞ്ചക്കൊല്ലി അളക്കല്‍ നഗറുകളിലെ കുട്ടികള്‍ അടക്കമുള്ളവരാണ് പുഴയില്‍ വീണ് അപകടത്തില്‌പ്പെട്ടത്. പുന്നപ്പുഴ കടക്കുമ്പോഴായിരുന്നു…

“ഓപ്പറേഷൻ സിന്ദൂർ” എന്ന് എഴുതിയത് മാറ്റണമെന്ന് ഏതവൻ പറഞ്ഞാലും അവൻ രാഷ്‌ട്ര വിരോധിയാണ് : ടി പി സെൻ കുമാർ

കൊല്ലം : “ഓപ്പറേഷൻ സിന്ദൂർ” എന്ന് പൂക്കൾ കൊണ്ട് എഴുതിയത് മാറ്റണം എന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതിനിധാനം ചെയുന്നത് രാഷ്‌ട്ര വിരോധികളെയാണെന്ന് ഡോക്ടർ . ടി…

ഹൃദയം കീഴടക്കി ഹൃദയപൂര്‍വം; 50 കോടി ക്ലബ്ബില്‍, പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

ഓണം റിലീസിനെത്തിയ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വത്തിന് വന്‍ സ്വീകാര്യത. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ 50 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. പ്രദര്‍ശനത്തിനെത്തി എട്ടാം ദിവസമാണ്…