സ്പെയിനിന്റെ ചടുല നീക്കങ്ങളിൽ കുടുങ്ങി അർജന്റീന; ആദ്യപകുതിയിൽ കളം വിറപ്പിച്ച് സ്പാനിഷ് പട!
മത്സരത്തിന്റെ തുടക്ക നിമിഷങ്ങളിൽ തന്നെ സ്പെയിൻ അർജന്റീനൻ ഗോൾമുഖത്തേക്ക് നിരന്തരമായ മുന്നേറ്റങ്ങൾ നടത്തി സമ്മർദ്ദത്തിലാക്കിയിരുന്നു. ലോകം കാത്തിരുന്ന വമ്പന്മാരുടെ ഫൈനൽ പോരാട്ടത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ ലാറ്റിനമേരിക്കൻ കരുത്തരായ…