‘ഈ പൂന്തോട്ടത്തെ നമുക്ക് സംരക്ഷിക്കാം’ ; യെച്ചൂരി രാജ്യസഭയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിന്റെ അവസാന ഭാഗം | National | Deshabhimani
സീതാറാം യെച്ചൂരി 2017 ആഗസ്‌ത് 10ന് രാജ്യസഭയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ ഇന്ത്യയെന്ന ബഹുസ്വരതയെ നിർവചിക്കാൻ സ്വന്തം ജീവിതത്തെത്തന്നെ ഉദാഹരണമായി എടുത്തുകാണിക്കുന്നുണ്ട്. ബഹുസ്വരതയുടെയും വൈവിധ്യങ്ങളുടെയും സംസ്‌കാരത്തെ സംരക്ഷിക്കുകയാണ്…