State-of-the-art facilities for night journeys; Sleeper Vande Bharat first in Kerala | രാത്രി യാത്രകള്‍ക്ക് അത്യാധുനിക സൗകര്യങ്ങള്‍; സ്ലീപ്പര്‍ വന്ദേഭാരത് ആദ്യം കേരളത്തില്‍
photo; representative തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വെയുടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ട്രാക്കിലേറാന്‍ ഒരുങ്ങുമ്പോള്‍ കേരളത്തിന് നേട്ടം. തിരുവനന്തപുരത്തിനും മംഗളൂരുവിനും ഇടയിലായിരിക്കും ആദ്യ വന്ദേ ഭാരത്…