Policewoman’s note on the continuing suicides in Kottayam | ”ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസില്‍ നിന്നു പോകുന്നില്ല” ; കോട്ടയത്തെ തുടരുന്ന ആത്മഹത്യകളില്‍ പോലീസുകാരിയുടെ കുറിപ്പ്
കോട്ടയം: ”ആ ചെറിയ മകളുടെ ചേതന അറ്റ കുഞ്ഞു മുഖം മനസില്‍ നിന്നു പോകുന്നില്ല, ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാന്‍ പറ്റാത്തഅവസ്ഥ…. സമീപകാലത്ത് രണ്ടു യുവതികളായ…