അക്രമിസംഘങ്ങളുടെ വെടിവെയ്പ്പിനിടെ അബദ്ധത്തിൽ വെടിയേറ്റു; കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഒട്ടാവ: സംഘർഷത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് കാനഡയിൽ ദാരുണാന്ത്യം. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ എന്ന 21 വയസുകാരിയാണ് കൊല്ലപ്പെട്ടത്.…