സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സ്‌കൂള്‍ ആദരിച്ചു
മനാമ: 2024-2025 അധ്യയന വര്‍ഷത്തിലെ സി.ബി.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങില്‍ ആദരിച്ചു. ഇസ ടൗണ്‍ കാമ്പസില്‍…