കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് യുവാവ് മരിച്ചു, സുഹൃത്തുക്കൾക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
പത്തനംതിട്ട: തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. തിരുവല്ല മന്നംകരചിറയിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. കാരയ്‌ക്കൽ സ്വദേശി ജയകൃഷ്ണൻ (22) ആണ്…