നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി മൃഗങ്ങളെക്കടത്താന്‍ ശ്രമം. രണ്ടുപേര്‍ അറസ്റ്റിലായി. ബാങ്കോക്കില്‍ നിന്നെത്തിയവരെയാണ് കസ്റ്റംസ് പിടികൂടിയത്. രണ്ട് പോക്കറ്റ് മങ്കികളെയും മക്കാവും തത്തയെയുമാണ് ലഗേജില്‍ ഒളിപ്പിച്ചുകടത്തിയത്.…