സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി
ന്യൂദല്‍ഹി: വിവാഹാനന്തരം സ്ത്രീകള്‍ നേരിടുന്ന സ്ത്രീധന പീഡനങ്ങളേയും ക്രൂരതകളേയും അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. 2010ല്‍ ഛത്തീസ്ഗഡില്‍ വധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന്‍ നല്‍കിയ അപ്പീല്‍…