• Sat. Sep 12th, 2026

24×7 Live News

Apdin News

അധ്യാപകര്‍ പഠിപ്പിക്കാനുള്ളവര്‍, നിങ്ങളുടെ പ്രചാരണത്തിനല്ല; എസ്‌ഐആര്‍ ചുമതലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സി.ജെ.പി

Byadmin

Sep 12, 2026


വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കാനാണ് നടപടിയെങ്കിൽ അതിനായി മറ്റാരെയെങ്കിലും നിയോഗിക്കണമെന്നും അധ്യാപകരുടെ വിലപ്പെട്ട സമയം ഇതിനായി പാഴാക്കുന്നത് എന്തിനാണെന്നും സി.ജെ.പി സഹ കൺവീനർ ആശുതോഷ് റങ്ക ചോദിച്ചു.

സർക്കാർ സ്‌കൂളുകളിലെ അധ്യാപകരെ എസ്‌ഐആർ (Special Intensive Revision) ചുമതലകൾക്ക് നിയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി).

“ഞങ്ങളുടെ അധ്യാപകർ പഠിപ്പിക്കാനുള്ളവരാണ്, നിങ്ങളുടെ പ്രചാരണത്തിനുള്ളവരല്ല” എന്നായിരുന്നു റങ്കയുടെ വിമർശനം. അധ്യാപകരെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിയോഗിക്കുന്നത് സർക്കാർ സ്‌കൂളുകളിലെ പഠനപ്രവർത്തനങ്ങളെ ബാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെയും മറ്റ് അംഗങ്ങളും മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ സർക്കാർ സ്‌കൂളുകൾ സന്ദർശിച്ച് അവിടുത്തെ പ്രശ്‌നങ്ങൾ വിലയിരുത്തുന്നുണ്ട്. സർക്കാർ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടു

The post അധ്യാപകര്‍ പഠിപ്പിക്കാനുള്ളവര്‍, നിങ്ങളുടെ പ്രചാരണത്തിനല്ല; എസ്‌ഐആര്‍ ചുമതലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സി.ജെ.പി appeared first on .

By admin