• Thu. Jul 3rd, 2025

24×7 Live News

Apdin News

ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

Byadmin

Jul 2, 2025


ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ശുചിമുറിയില്‍ മരിച്ച നിലയില്‍. മണ്ണാറശാല യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീ ശബരിയാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വന്ന ശേഷം ശുചിമുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് പിതൃസഹോദരന്‍ വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു. ഇതിന്റെ മാനസിക വിഷമം കുട്ടിയെ അലട്ടിയിരുന്നു എന്ന് കുടുംബം പോലീസിന് മൊഴി നല്‍കി.

By admin