• Fri. Sep 20th, 2024

24×7 Live News

Apdin News

ഇത് ചരിത്രം; രാജ്യത്തെത്തുന്ന ഏറ്റവും വലിയ കപ്പൽ വിഴിഞ്ഞത്ത് | Kerala | Deshabhimani

Byadmin

Sep 13, 2024



തിരുവനന്തപുരം> വീണ്ടും ചരിത്രം കുറിച്ച് വിഴിഞ്ഞം. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ വിഴിഞ്ഞം തുറുമുഖത്തെത്തി. മലേഷ്യയിൽ നിന്നുമുള്ള കപ്പലാണ് എത്തിയത്.

399 മീറ്റർ നീളവും 61 മീറ്റർ വീതിയും 24116 ടിഇയു കണ്ടെയ്‌നർ വഹിക്കാനുള്ള ശേഷിയുണ്ട്‌. മലേഷ്യയിൽനിന്ന്‌ പോർച്ചുഗലിലേക്ക്‌ പോകുന്ന വഴിയേയാണ്‌ കപ്പൽ വിഴിഞ്ഞത്ത്‌ അടുത്തത്. ഇതിന്റെ ഡ്രാഫ്‌റ്റ്‌ 16.7 മീറ്ററാണ്‌.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin