• Sat. Aug 15th, 2026

24×7 Live News

Apdin News

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

Byadmin

Aug 15, 2026


ലണ്ടന്‍: ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് കിരീടം നേടി. 2026ലെ ബ്രിട്ടീഷ് കിരീടമാണ് സ്വന്തമാക്കിയത്. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനാണ്. ഇക്കാര്യത്തില്‍ മൈക്കേല്‍ ആഡംസിന്റെ റെക്കോഡാണ് തകര്‍ത്തത്.

വെറും 17 വയസ്സേയുള്ളൂ. ബെംഗളൂരില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ശ്രേയസ് റോയല്‍.ഒമ്പത് റൗണ്ടുകളില്‍ നിന്നും ഏഴര പോയിന്‍റുകളോടെയാണ് ശ്രേയസ് റോയല്‍ ചാമ്പ്യനായത്. തൊട്ടുപിന്നില്‍ ഏഴ് പോയിന്‍റോടെ മൈക്കേല്‍ ആഡംസ് രണ്ടാം സ്ഥാനക്കാരനായി. മക്ഷെയ്നും ഏഴ് പോയിന്‍റ് നേടി.

 



By admin