• Mon. Jul 6th, 2026

24×7 Live News

Apdin News

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Byadmin

Jul 6, 2026


മുംബൈ: മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് അംബാനി ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി വന്‍ ആഘോഷമാക്കി നടന്‍ അമിര്‍ ഖാന്‍. മുന്‍പ് ആദ്യ ഭാര്യയെ പിരിയുന്നത് ദിവസങ്ങളോളം തന്റെ ഉറക്കം കെടുത്തിയെന്ന് പറഞ്ഞ നടനാണ് മൂന്നാം ഭാര്യയുമായുള്ള വിവാഹച്ചടങ്ങ് നൃത്തച്ചുവടുകളോടെ ഗംഭീരമാക്കിയത്.

ഏറ്റവും പരിതാപകരമായത് ഈ ചടങ്ങിലേക്ക് ഒന്നാമത്തേയും രണ്ടാമത്തേയും ഭാര്യമാരേയും അവരുടെ മക്കളേയും വിളിച്ചുവരുത്തി എന്നതാണ്. വലിയ ആഡംബരത്തോടെയാായിരുന്നു അമിര്‍ഖാന്റെ ഈ വിവാഹച്ചടങ്ങ്.

ഒരു ആഡംബരഹോട്ടല്‍ വാടകയ്‌ക്കെടുത്ത് അവിടേക്ക് അംബാനി ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ചുവരുത്തിയിരുന്നു ചടങ്ങുകള്‍.



By admin