• Sat. Oct 17th, 2026

24×7 Live News

Apdin News

കാലിക്കറ്റ് സര്‍വ്വകലാശാല കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; ക്യാമ്പസുകളില്‍ എം.എസ്.എഫ് തരംഗം

Byadmin

Oct 16, 2026


കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫ് തരംഗം. ഗവണ്മെന്റ് കോളേജുകളടക്കം നിരവധി ക്യാമ്പസുകള്‍ എസ്എഫ്‌ഐയില്‍ നിന്നും പിടിച്ചെടുക്കാനും കാലങ്ങളായി വിജയിച്ച ക്യാമ്പസുകള്‍ നിലനിര്‍ത്താനും എംഎസ്എഫിന് സാധിച്ചു.

13 വര്‍ഷത്തിന് ശേഷം ബാലുശ്ശേരി ഗവ. കോളജ്, കുന്നമംഗലം ഗവ. കോളേജ്, നാദാപുരം ഗവ. കോളേജ്, വടകര സി.എസ്.ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളേജ്,മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ്,ചെര്‍പ്പുളശ്ശേരി സി.സി.എസ്.ടി, സഹ്യ കോളേജ് വണ്ടൂര്‍, അംബേദ്കര്‍ കോളേജ് വണ്ടൂര്‍,ഹികമിയ്യ കോളേജ് വണ്ടൂര്‍,

ടെക്‌സ്‌ഫോര്‍ഡ് കോളേജ്,മാര്‍ത്തോമാ കോളേജ് ചുങ്കത്തറ,ഡിപ്പോള്‍ കോളേജ്,മഅദിന്‍ ആര്‍ട്‌സ് കോളേജ് മേല്‍മുറി,പ്രിയദര്‍ശിനി ആര്‍ട്‌സ് കോളേജ്,ജാമിയ ആര്‍ട്‌സ് കോളേജ് എടവണ്ണ,മൗലാന അബ്ദുല്‍ കലാം ആസാദ് കോളേജ് മഞ്ചേരി,കെ ആര്‍ ശ്രീനാരായണ കോളേജ്,

ഐ എച്ച് ആര്‍ ഡി മുതുവല്ലൂര്‍,കെഎംസിടി ആര്‍ട്‌സ് കോളേജ്, എന്‍എംഎസ്എം ഗവ:കോളേജ് കല്‍പറ്റ,അല്‍ഫോന്‍സ കോളേജ്,ഐസിഎ കോളേജ് എന്നീ കോളേജുകള്‍ എംഎസ്എഫ് ഒറ്റയ്ക്കും,മുന്നണിയായും പിടിച്ചെടുത്തു.
കോഴിക്കോട് ഫാറൂഖ് കോളേജ്, മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ്,

മണ്ണാര്‍ക്കാട് നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്,ഡബ്ലിയുഎംഒ കോളേജ് മുട്ടില്‍,നാഷണല്‍ കോളേജ് പുളിയാവ്, ഹൈടെക് കോളേജ് നാദാപുരം, വില്യാപ്പള്ളി എം.ഇ.എസ് കോളേജ്, കൊയിലാണ്ടി ഇലാഹിയ കോളേജ്, ഐഡിയല്‍ കോളേജ് കുറ്റിയാടി, മോറസ് കോളേജ്, മിസ്ബാഹുല്‍ ഹുദാ,

കുഞ്ഞിപ്പള്ളി എസ്.എം.ഐ, നാദാപുരം എം.ഇ.ടി കോളേജ്, ചെറുണ്ടത്തൂര്‍ എം.എച്ച്.ഇ.എസ്, മലബാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മൂടാടി, ആര്‍.യു.എ കോളജ് കോഴിക്കോട്, ദാറുല്‍ ഹുദാ, ബാലുശ്ശേരി ഗോകുലം കോളേജ്, മലപ്പുറം ഗവണ്‍മെന്റ് കോളേജ്,മലപ്പുറം ഗവണ്‍മെന്റ് വനിതാ കോളേജ്,

മഅദിന്‍ ആര്‍ട്‌സ് കോളേജ്, കെപിപിഎം ബിഎഡ് കോളേജ്, പ്രിസ്ത്യന്‍ വാലി കോളേജ്,എം ഐ സി കോളേജ് അത്താണിക്കല്‍,അംബേദ്കര്‍ കോളേജ് വണ്ടൂര്‍,ഹികമിയ്യ കോളേജ് വണ്ടൂര്‍, എംഇഎസ് കോളേജ് മമ്പാട്, എംഎഒ ആര്‍ട്‌സ് കോളജ്,അരീക്കോട് സുല്ലുമ സലാം ബിഎഡ് കോളേജ്,

റീജണല്‍ കോളേജ്,കാവനൂര്‍ മജ്മ ബിഎഡ് കോളേജ്,എടവണ്ണ ജാമിയ ആര്‍ട്‌സ് കോളേജ്, സുല്ല മുസ്സലാം സയന്‍സ് കോളേജ്,കെഎം ആര്‍ട്‌സ് കോളേജ്,മജ്മ ആര്‍ട്‌സ് കോളേജ്,ജാമിയ ബിഎഡ് കോളേജ്, സുലുമുസ്സലാം അറബി കോളജ്,യൂണിറ്റി വുമണ്‍സ് കോളജ് മഞ്ചേരി,എച്ച് എം കോളേജ് മഞ്ചേരി,

മൗലാന അബ്ദുല്‍ കലാം ആസാദ് കോളേജ് മഞ്ചേരി,ജാമിയ ഇസ്ലാമിയ ആര്‍ട്‌സ് കോളേജ്,കെ ആര്‍ ശ്രീനാരായണ കോളേജ്, മജിലിസ് ആര്‍ട്‌സ് കോളേജ് പുറമണ്ണൂര്‍, സഫ കോളേജ്, ഗ്രേസ് വാലി,സാഫി വാഴയൂര്‍, ദാറുല്‍ ഉലൂം അറബി കോളേജ്,മദീനത്തുല്‍ ഉലവും,ഐ എച്ച് ആര്‍ ഡി മുതുവല്ലൂര്‍,

ബ്ലോസം കോളേജ് കൊണ്ടോട്ടി, ഗവണ്‍മെന്റ് കോളേജ് കൊണ്ടോട്ടി,എബിലിറ്റി കോളജ്, ജെഎം വുമണ്‍സ് കോളേജ്, ഖിദ്മത്ത് കോളേജ്,ശിഹാബ് തങ്ങള്‍ വുമണ്‍സ് കോളജ്, മര്‍ക്കസ് ആര്‍ട്‌സ് കോളേജ്,ബാഫഖി വുമണ്‍സ് കോളേജ്,ബാഫഖി ബിഎഡ് കോളേജ്,എം എസ്ടിഎം കോളജ്,മൗലാന കോളേജ്,

തവനൂര്‍ ഗവണ്‍മെന്റ് കോളേജ്,പി എസ് എം ഓ ആര്‍ട്‌സ് കോളേജ്,പിഎംഎസ് ടി കുണ്ടൂര്‍,നസ്ര കോളേജ് തിരൂര്‍ക്കാട്, ജംസ് കോളജ് രാമപുരം, ഐകെടിഎം കോളജ് ചെറുകുളമ്പ, ഇഎംഇഎ കോളജ് കൊണ്ടോട്ടി, ഇഎംഇഎ ബിഎഡ് കോളേജ്,മലബാര്‍ കോളേജ് വേങ്ങര,പിപിടിഎം കോളേജ്, ഫാറൂഖ് കോളേജ് കോട്ടക്കല്‍,

ധര്‍മ്മഗിരി കോളേജ് വേങ്ങര, ഫാറൂഖ് ബിഎഡ് കോളേജ്,അന്‍സാര്‍ കോളജ്, തഖ്‌വ കോളേജ്,ബുസ്താനുല്‍ ഉലൂം എന്നീ കോളേജുകളില്‍ ഒറ്റയ്ക്കു ജയിച്ചു.
മാത്തറ പി.കെ ആര്‍ട്‌സ് & സയന്‍സ് കോളേജ്, കള്ളന്തോട് എം.ഇ.എസ് കോളേജ്, ചേന്ദമംഗല്ലൂര്‍ സുന്നിയ അറബിക് കോളേജ്,

കൊയിലാണ്ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, എ.വി അബ്ദുറഹ്മാന്‍ ഹാജി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, പേരാമ്പ്ര സില്‍വര്‍ കോളേജ്, പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ്, ചെറുവറ്റ മോകാസ് കോളേജ്, കെ.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ഗോള്‍ഡന്‍ ഹില്‍സ് കോളേജ്,

മണാശ്ശേരി എം.എ.എം.ഒ കോളജ്,തൃത്താല റോയല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്,തൃത്താല ഗവണ്‍മെന്റ് കോളേജ്, പട്ടാമ്പി എസ്.എന്‍.ജി.ഇ.എസ് കോളേജ്, സ്വാമി വിവേകാനന്ദ കോളേജ്, വട്ടപ്പറമ്പ് മൈനോറിറ്റി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മണ്ണാര്‍ക്കാട് നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കരിങ്ങനാട് സലഫിയ്യ അറബിക് കോളേജ്, കോട്ടപ്പുറം എ.ഡി.ഐ കോളേജ്,

മണ്ണാര്‍ക്കാട് സി.സി.എസ്.ഐ.ടി, കോട്ടപ്പുറം എസ്.എന്‍ കോളജ്, എസ്.എന്‍ ബി.എഡ് കോളേജ്, പ്രിയദര്‍ശിനി ആര്‍ട്‌സ് കോളേജ് മേല്‍മുറി, എംസിടി ലോ കോളജ്,മാര്‍ത്തോമാ കോളേജ് ചുങ്കത്തറ,ഡിപ്പോള്‍ ഡിസാറ്റ് കോളേജ്,സഹ്യ കോളേജ് വണ്ടൂര്‍,അസബാഹ് ആര്‍ട്‌സ് കോളേജ് പൊന്നാനി,

എം ഐ ബി എഡ് കോളേജ്,അസബാഹ് അറബി കോളേജ്,തവനൂര്‍ ഗവണ്‍മെന്റ് കോളേജ്,എന്നിവിടങ്ങളില്‍ മുന്നണിയായും എംഎസ്എഫ് വിജയിച്ചു.

എസ്എഫ്‌ഐയുടെ അക്രമങ്ങളോടും ഭീഷണികളോടും പൊരുതി എംഎസ്എഫ് നേടിയ ചരിത്ര വിജയം കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ എംഎസ്എഫ് നടത്തിയ വിദ്യാര്‍ത്ഥി പക്ഷ പോരാട്ടങ്ങള്‍ക്ക് നല്‍കിയ അംഗീകാരമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ പിലാക്കല്‍ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് എന്നിവര്‍ പ്രസ്താവിച്ചു.







By admin