• Fri. Sep 27th, 2024

24×7 Live News

Apdin News

കേരളം വീണ്ടും കടപത്രം ഇറക്കുന്നു; ഇത്തവണ 1245 കോടി

Byadmin

Sep 27, 2024



 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം വീണ്ടും കടപത്രം ഇറക്കുന്നു. ഇത്തവണ1245 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നത്. ഇതിനായുള്ള ലേലം ഒക്ടോബര്‍ 1ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇകുബേര്‍ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പര്‍: എസ്.എസ്1/413/2024ഫിന്‍. തിയതി 26.09.2024) വിശദാംശങ്ങള്‍ക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ്(www.finance.kerala.gov.in)  സന്ദര്‍ശിക്കുക.

By admin