• Sun. Aug 16th, 2026

24×7 Live News

Apdin News

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

Byadmin

Aug 16, 2026


കോഴിക്കോട്: തിരുവമ്പാടി താഴത്തുപറമ്പില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം. രണ്ടരപ്പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയുടെ ക്യാമറയും കവര്‍ന്നു.

വീട്ടുടമ അമേരിക്കയിലാണ്.അവിടെ ജോലിയുളള നോയല്‍ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വാതിലുകളും അലമാരകളും തകര്‍ത്തു.തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 



By admin