ജഗ്ദീപ് ധൻഖറിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഉപരാഷ്‌ട്രപതി എന്ന നിലയിൽ ഉൾപ്പെടെ വിവിധ പദവികളിൽ രാജ്യത്തെ സേവിക്കാൻ ജഗ്ദീപ് ധൻഖർ ജിക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
“ജഗ്ദീപ് ധൻഖർ ജിക്ക് ഇന്ത്യയുടെ ഉപരാഷ്‌ട്രപതി എന്ന നിലയിൽ ഉൾപ്പെടെ വിവിധ പദവികളിൽ രാജ്യത്തെ സേവിക്കാൻ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.”