• Sun. Sep 29th, 2024

24×7 Live News

Apdin News

ജന്മവാര്‍ഷികത്തില്‍ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു

Byadmin

Sep 28, 2024


ന്യൂഡല്‍ഹി : ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.അന്തരിച്ച ഗായികയുമായുള്ള തന്റെ ബന്ധത്തെ അനുസ്മരിക്കുന്ന ഒരു ലേഖനവും മോദി പങ്കുവെച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: ‘ലതാ ദീദിയെ അവരുടെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിക്കുന്നു. ഭാവതരളമായ ഗാനങ്ങളാല്‍ അവര്‍ എപ്പോഴും ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ജീവിക്കും. ഞാനും ലതാ ദീദിയും തമ്മില്‍ ഒരു സവിശേഷബന്ധം ഉണ്ടായിരുന്നു. അവരുടെ വാത്സല്യവും അനുഗ്രഹവും ലഭിച്ചത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. ‘

 



By admin