• Tue. Jul 1st, 2025

24×7 Live News

Apdin News

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

Byadmin

Jul 1, 2025



കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി മൃഗങ്ങളെക്കടത്താന്‍ ശ്രമം. രണ്ടുപേര്‍ അറസ്റ്റിലായി.

ബാങ്കോക്കില്‍ നിന്നെത്തിയവരെയാണ് കസ്റ്റംസ് പിടികൂടിയത്. രണ്ട് പോക്കറ്റ് മങ്കികളെയും മക്കാവും തത്തയെയുമാണ് ലഗേജില്‍ ഒളിപ്പിച്ചുകടത്തിയത്.

പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മാര്‍മോസറ്റ് കുരങ്ങുകള്‍ക്ക് മൂന്നുലക്ഷത്തില്‍പ്പരം രൂപയാണ് വില. മൃഗങ്ങളെ വനംവകുപ്പിന് കൈമാറി.കാരിയര്‍മാരാണ് പിടിയിലായതെന്നാണ് കരുതുന്നത്.

By admin