തിരുവനന്തപുരം ; ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.രാമൻപിള്ളയുടെ ഭാര്യ വെഞ്ഞാറമൂട് ആലന്തറ കൃഷ്‌ണ കൃപയിൽ ആർ. പ്രസന്നകുമാരി (81) അന്തരിച്ചു . ശ്രീകാര്യം കരിപ്പറത്തല കുടുംബാംഗമാണ് . സംസ്ക്കാരം നാളെ (01.07.2025) രാവിലെ 10.30 ന് വീട്ടുവളപ്പിൽ
മക്കൾ:ശ്രീദേവി പി ആർ (അദ്ധ്യാപിക ഹയർ സെക്കൻററി സ്‌കൂൾ മുളവന ) ശ്രീകുമാരി പി ആർ, ശ്രീകല പി ആർ
മരുമക്കൾ: ജി സുരേഷ് ( മാനേജർ, കെ വിഎച്ച് എസ് എസ് കരവാരം) സുധീഷ് കെ, ശ്രീകണ്ഠൻ (ചീഫ് അക്കൗണ്ടന്റ്,എച്ച് എൽ എൽ തിരുവനന്തപുരം)