• Wed. Jul 30th, 2025

24×7 Live News

Apdin News

മുഖ്യമന്ത്രി പിണറായി വിജയൻ നുണ പറയുന്നു ; കണക്കുകൾ ഞാൻ പറയാം

Byadmin

Jul 29, 2025



തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾക്ക് സഹകരിക്കുന്നില്ലെന്ന വാദം മുഖ്യമന്ത്രി പിണറായി വിജയൻജി നെയ്‌തെടുത്തിട്ടുള്ള നുണയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജന്മഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതികളും അക്രമങ്ങളും നിറഞ്ഞ സ്വന്തം ഭരണത്തിന്റെ വീഴ്ചകൾ മറയ്‌ക്കാനാണ് മുഖ്യമന്ത്രി ഇങ്ങനെ പറയുന്നത്. അതല്ല, സത്യസന്ധമാണ് ആക്ഷേപങ്ങളെങ്കിൽ എന്തുകൊണ്ടാണ് യുപിഎ ഭരണകാലത്തും എൻഡിഎ ഭരണകാലത്തും കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയ സഹായങ്ങളുടെ കണക്ക് പ്രസിദ്ധീകരിക്കാത്തത്. അദ്ദേഹം ചെയ്യില്ല.
എന്നാൽ, മുഖ്യമന്ത്രിക്ക് വേണ്ടി ഞാൻ കണക്കുകൾ പറയാം എന്ന് വിശദീകരിച്ച് അദ്ദേഹം കണക്കുകൾ നിരത്തി. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം…

https://janmabhumi.in/2025/07/29/3438759/news/kerala/nda-will-be-the-main-political-force-in-kerala-in-2026-amit-shah/

By admin