• Sun. Aug 2nd, 2026

24×7 Live News

Apdin News

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

Byadmin

Aug 2, 2026


കൊച്ചി: സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി മോദി മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റ് ടിവി ചാനലില്‍ വന്ന തലക്കെട്ട് ചര്‍ച്ചയാവുന്നു. :’ആശാന്‍ ക്ഷമിച്ചു’ എന്നതായിരുന്നു ഏഷ്യാനെറ്റിന്റെ തലക്കെട്ട്.

ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തെ ഏതാണ്ട് പരിഹാസച്ചുവയുള്ള തലക്കെട്ടായിരുന്നു ഏഷ്യാനെറ്റ് നല്‍കിയത്. പാറ്റ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മോദി ആത്മാര്‍ത്ഥമായി മാപ്പ് നല‍്കുന്നതായിരുന്നു കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലെ ഈ സന്ദേശം.



By admin