• Mon. Sep 30th, 2024

24×7 Live News

Apdin News

രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് തളര്‍ന്നുവീണ യുവതി ആശുപത്രിയില്‍ മരിച്ചു | Kerala | Deshabhimani

Byadmin

Sep 30, 2024



പെരിയ> രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് തളര്‍ന്നുവീണ യുവതി ആശുപത്രിയില്‍ മരിച്ചു. ചാലിങ്കാല്‍ എണ്ണപ്പാറയിലെ സി നിഷ(33)യാണ് മരിച്ചത്.

 തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷീണിതയായി തളര്‍ന്നു വീണ നിഷയെ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. എണ്ണപ്പാറയിലെ സി നാരായണന്റെയും നിര്‍മലയുടെയും മകളാണ്.

ഭര്‍ത്താവ് വട്ടംതട്ട ഉണുപ്പുംകല്ലിലെ വിജേഷ്.മൂന്നു വയസുള്ള നൈനിഷ ഏകമകളാണ്. സഹോദരന്‍ നിധീഷ്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin