• Sun. Jul 6th, 2025

24×7 Live News

Apdin News

ലഖ്‌നൗവിൽ തുപ്പൽ ജിഹാദ് ; പപ്പു എന്ന വ്യാജ പേരിൽ മതമൗലിക വാദി പാലിൽ തുപ്പുമായിരുന്നു , വീഡിയോ പുറത്തുവന്നു

Byadmin

Jul 6, 2025


ലഖ്‌നൗ : ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ ഒരു തുപ്പൽ ജിഹാദ് കേസ് പുറത്തുവന്നു. വീട്ടിൽ എത്തുന്നതിന് മുമ്പ് ഒരു പാൽക്കാരൻ പാലിൽ തുപ്പുന്നത് പതിവാക്കിയിരുന്നു. ഈ സംഭവം മുഴുവൻ വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഇതിനുശേഷം പാൽ സ്വീകരിച്ച കുടുംബം വളരെ രോഷാകുലരാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലഖ്‌നൗവിലെ ഗോമതി നഗർ പോലീസ് സ്റ്റേഷനിൽ ഈ കേസിൽ ഹിന്ദു മഹാസഭ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പപ്പു എന്ന വ്യക്തി തന്റെ ഐഡന്റിറ്റി മറച്ചുവെച്ച് പാൽ വിൽപ്പന നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ലഖ്‌നൗവിലെ ഗോമതി നഗർ പ്രദേശത്തെ വീടുകളിൽ പാൽ എത്തിക്കാൻ പപ്പു പോയിരുന്നു. വീടിന് പുറത്ത് നിന്ന് പാലിൽ തുപ്പുന്നതും പാൽ എത്തിച്ചതിന് ശേഷം വീടിന്റെ വാതിൽ തുറക്കാൻ കാത്തിരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

സംഭവം സിസിടിവിയിൽ പതിഞ്ഞതോടെ ഹിന്ദു സംഘടനകൾ കേസിൽ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കൂടുതൽ നടപടികൾ ഉടൻ സ്വീകരിക്കും.



By admin