• Fri. Sep 20th, 2024

24×7 Live News

Apdin News

വീണ്ടും നവജാത ശിശുമരണം; സംഭവം അട്ടപ്പാടിയില്‍

Byadmin

Sep 13, 2024


പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. മേലെ മുള്ളി ഊരില്‍ ശാന്തി മരുതന്റെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഒരു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ചികിത്സയിലായിരുന്നു.

ഇന്നലെ കോട്ടത്തറ ട്രൈബല്‍ താലൂക്ക് ആശുപത്രിയില്‍ വച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.



By admin