
മധുര:സനാതനധര്‍മ്മത്തിന്റെ വിജയമാണ് തമിഴ്നാട്ടിലെ തിരുപ്രംകുണ്ഡ‍്രത്തില്‍ കണ്ടതെന്ന് തമിഴ്നാട് ബിജെപി.
Sanatan has triumphed! 🚩
The ceremonial Karthigai Deepam has been lit at the Deepathoon stone pillar on Thiruparankundram Hill.
The sacred Deepam illuminating Thiruparankundram stands as a powerful reminder that no opposition can ever extinguish the eternal spirit of Sanatan,… pic.twitter.com/jexYBTyITz
— BJP Tamilnadu (@BJP4TamilNadu) November 28, 2026
“തിരുപ്പറങ്കുൻട്രത്തിൽ പ്രകാശിക്കുന്ന പവിത്രമായ ദീപം, സനാതന ധർമ്മത്തിന്റെ ശാശ്വത ചൈതന്യത്തെയോ അതിന്റെ പാരമ്പര്യങ്ങളെയോ അസ്തിത്വത്തെയോ തകർക്കാനോ, നിശബ്ദമാക്കാനോ, മായ്ച്ചുകളയാനോ ഒരു എതിർപ്പിനും കഴിയില്ലെന്ന ശക്തമായ ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്നു.”- ബിജെപി അവരുടെ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.