ന്യൂദല്‍ഹി: സഭയിൽ എങ്ങനെ പെരുമാറണമെന്ന് രാഹുൽ ഗാന്ധി പ്രിയങ്കയിൽ നിന്നെങ്കിലും പഠിക്കണമെന്നും അമിത് ഷാ വിമര്‍ശിച്ചു.രാഹുൽ ഗാന്ധി സഭയിലെ സമയം പാഴാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
.രാഹുൽ ഗാന്ധിയുടെ ഇടപെടൽ പാർലമെൻ്റിനെ ശല്യപ്പെടുത്തുകയാണ്.ഈ രീതി രാഹുൽ ഗാന്ധി അവസാനിപ്പിക്കണം. ജാതി സംവരണം നടപ്പാക്കാൻ സർക്കാർ ചർച്ചകൾക്ക് ശേഷം തീരുമാനിച്ചു.ജാതി സെൻസസ് തീരുമാനം മന്ത്രിസഭ തീരുമാനമാണ്.
രാജ്യത്തെ വിഘടിച്ച് അധികാരം നേടാം എന്ന് കോണ്‍ഗ്രസ് വിചാരിക്കേണ്ട. തലനര കൂടുകയേ ഉള്ളുവെന്നും ഭരണം പിടിക്കാനാകില്ലെന്നും അമിത് ഷാ പരിഹസിച്ചു