• Sat. Sep 28th, 2024

24×7 Live News

Apdin News

school-bus-catches-fire-in-nilambur-firefighters-arrived-and-extinguished-the-fire-skioak | നിലമ്പൂരിൽ സ്കൂൾ ബസിന് തീപിടിച്ചു , ഫയർഫോഴ്സെത്തി തീയണച്ചു; ഒഴിവായത് വൻഅപകടം

Byadmin

Sep 28, 2024


നിലമ്പൂർ ഫയർഫോഴ്സ് എത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി.

uploads/news/2024/09/737559/4.gif

photo – facebook

‌മലപ്പുറം: മലപ്പുറം നിലമ്പൂരിൽ സ്കൂൾ ബസിന് തീപിടിച്ചു. ഇലക്ട്രിക് വെൽഡിം​ഗ് വർക്കിനിടെയാണ് തീപിടുത്തമുണ്ടായത്. തീ പടരുന്നത് കണ്ട് ബസ്സിനകത്ത് ഇരിക്കുകയായിരുന്ന ഡ്രൈവർ പുറത്തേക്കിറങ്ങി ഓടി രക്ഷപെട്ടു.

തീപിടിച്ച സമയം ബസിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. നിലമ്പൂർ ഫയർഫോഴ്സ് എത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി.



By admin