ആലുവയില് തേനീച്ച ആക്രമണത്തില് ക്ഷീരകര്ഷകന് ദാരുണാന്ത്യം
ആലുവയില് തേനീച്ചകളുടെ ആക്രമണത്തില് ക്ഷീരകര്ഷകന് മരിച്ചു. തോട്ടുമുഖം മഹിളാലയം പറോട്ടില് ലൈനില് കുറുന്തല കിഴക്കേതില് വീട്ടില് ശിവദാസനാണ് (68) തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില് മരിച്ചത്. രക്ഷിക്കാന് ശ്രമിച്ച മക്കള്ക്കും…