സര്ക്കാര് ഇനിയെങ്കിലും ഉണരണം
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് നിര്മിക്കുന്ന ടൗണ്ഷിപ്പിന് ഈ മാസം 27ന് തറക്കല്ലിടുമെന്ന് റവന്യൂ മന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില് ദുരന്തത്തിന് എട്ടുമാസം പിന്നിടുമ്പോള് ഭരണകൂടങ്ങള് ഇക്കാലമത്രയും എവിടെയായിരുന്നു എന്ന…