മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര് വണ് അവകാശവാദം; ആരോഗ്യരംഗം ശോചനീയ അവസ്ഥയിലാണെന്ന് താന് നേരിട്ടറിഞ്ഞു: പുത്തൂര് റഹ്മാന്
മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര് വണ് അവകാശവാദവും നാട്ടില് സമ്പന്നര് ഗവണ്മെന്റ് ആശുപത്രികളിലാണ് ചികില്സക്കെത്തുന്നതെന്ന പൊള്ളയായ പറച്ചിലും കേട്ട് താന് വിദഗ്ധ ചികില്സക്ക് ദുബായില് നിന്നും കൊച്ചിയിലേക്കു വന്നെന്നും…