അധിക ചുമതലയില്‍ ആര്‍ലേക്കര്‍ തമിഴ്‌നാട് ഗവര്‍ണറായി ചുമതലയേറ്റു
ചെന്നൈ: തമിഴ്നാട് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ചുമതലയേറ്റു. കേരള ഗവര്‍ണര്‍ എന്ന നിലയില്‍ നിലവിലുള്ള ഉത്തരവാദിത്തങ്ങള്‍ക്ക് പുറമേയാണിത്. തമിഴ്‌നാട് ഗവര്‍ണറായിരുന്ന ആര്‍.എന്‍. രവിയെ ബംഗാള്‍ ഗവര്‍ണറായി…