മയക്കുമരുന്ന് കാർട്ടലുകളെ ശവപ്പെട്ടിയിൽ അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ : അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ
ന്യൂദൽഹി : ‘ഡെത്ത് ട്രയാംഗിൾ കോറിഡോർ’ വഴി പ്രവർത്തിച്ചിരുന്ന ഒരു അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല സുരക്ഷാ ഏജൻസികൾ തകർത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ…