പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പോലീസ്
പാലക്കാട്: മുഖംമൂടിസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ പ്രവാസിവ്യവസായിയെ കണ്ടെത്തി. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വലിയപീടിയേക്കല് മുഹമ്മദലി (ആലുങ്ങല് മുഹമ്മദലി-68)യെയാണ് ചെര്പ്പുളശ്ശേരിക്ക് സമീപം കോതകുറിശിയില് നിന്ന് കണ്ടെത്തിയത്.…