സൗരോർജ വികസനത്തിന് ദക്ഷിണാർദ്ധഗോള രാഷ്‌ട്രങ്ങൾ മുന്നോട്ട് വരണമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ അന്താരാഷ്‌ട്ര സൗരോർജ സഖ്യത്തിന്റെ (International Solar Alliance – ISA) എട്ടാമത് സമ്മേളനത്തിൽ രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു ആഗോള സൗരോർജ സഹകരണത്തിനായി ദക്ഷിണാർദ്ധഗോള…