“കണ്ടതിൽ വെച്ച് ഏറ്റവും മോശം താരം!” ബോൺമൗത്തിനെതിരായ ദയനീയ തോൽവിക്ക് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആരാധകരോഷം!
മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തകർച്ച തുടരുന്നു. ബോൺമൗത്തിനെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ദയനീയ തോൽവിയാണ് റെഡ് ഡെവിൾസ് ഏറ്റുവാങ്ങിയത്. തുടർച്ചയായ മത്സരങ്ങളിലെ മോശം…