ഗംഗയിലൂടെ പ്രിയങ്ക ഗാന്ധി പോകുമ്പോള്‍ ആളുകള്‍ ആര്‍ത്തുവിളിച്ചുവെന്ന് കേരളത്തിലെ പത്രങ്ങള്‍; ഒരു പൂച്ചക്കുഞ്ഞുപോലും ഇല്ലായിരുന്നെന്ന് ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: പണ്ടൊരിക്കല്‍ ഗംഗയിലൂടെ പ്രിയങ്കഗാന്ധി യാത്ര ചെയ്തപ്പോള്‍ ഒരു പൂച്ചക്കുഞ്ഞ് പോലും കാണാനില്ലായിരുന്നെന്ന് പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്. ഈ പഴയ കാല വീഡിയോ ഇപ്പോള്‍ വൈറലായി സോഷ്യല്‍…